Trending

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

എളേറ്റിൽ:പുല്ലടി ഷാജഹാന്റെ മകൻ ജഹലിൻ സുന്നത്ത് കർമ്മ സമയത്ത് പാരിതോഷികമായി  ലഭിച്ച 5lOOO( അൻപത്തി ഒന്നായിരം രൂപ ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയിലേക്ക് നൽകാൻ കരാട്ട് റസാഖ് എം.എൽ.എ. യുടെ കൈവശം ഏൽപ്പിച്ചു.




Previous Post Next Post
3/TECH/col-right