മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്ക് കേരള കോകോനട്ട് മിൽ ഓനേഴ്‌സ് അസോസിഷൻ വക 25000 പാക്കറ്റ് വെളിച്ചണ്ണ സ്റ്റേറ്റ് പ്രസിഡൻ്റ് നൗഫൽ നമസ്‌കോ കോഴിക്കോട് കളക്ടറുടെ സാന്നിദ്ധ്യത്തിൽ തൊഴിൻ വകുപ്പ് മന്ത്രിക്ക് കൈമാറി.
ചടങ്ങിൽ സ്റ്റേറ്റ് സെക്രട്ടറി സജീ മണിമല, ജില്ലാ ജന:സെക്രട്ടറി റഫീഖ് കെ പറമ്പിൽ, ജില്ല ട്രഷറർ ഇസ്മായിൽ കാക്കൂർ, ജില്ലാ വൈസ് പ്രസിഡന്റ് നാസർ കൈരളി, ജില്ലാ സെക്രട്ടറി റഷീദ് പൂക്കോട്ട് എളേറ്റിൽ എന്നിവരും പങ്കെടുത്തു.

Tags:
KOZHIKODE