Trending

മരണം:ചുണ്ടേൻ കുയ്യിൽ കദീജ (75).

എളേറ്റിൽ:ചളിക്കോട് കളത്തിങ്ങൽ പരേതനായ അമ്മദ് ഹാജിയുടെ ഭാര്യ ചുണ്ടേൻ കുയ്യിൽ കദീജ (75) മരണപ്പെട്ടു.

മക്കൾ: പരേതനായ അബ്ദുറഹിമാൻ, സുലൈഖ, ജസീന. മരുമക്കൾ: അഷ്റഫ് ഹാജി പൂനൂർ, ഷഹീർ കുടുമയിൽ,സജ്ന ഈങ്ങാപ്പുഴ. 

ഖബറടക്കം ഇന്ന് രാവിലെ 9മണിക്ക്  (7/04/2020 ചൊവ്വ ) എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right