Trending

പന്നൂർ പൂളപ്പൊയിൽ ഉസ്സയിൻഹാജി (പന്നൂർ വട്ടപ്പാറക്കൽ) നിര്യാതനായി

പന്നൂർ: പൂളപ്പൊയിൽ ഉസ്സയിൻഹാജി ( പന്നൂർ വട്ടപ്പാറക്കൽ) നിര്യാതനായി
(പൂളപ്പൊയിൽ ഉസ്മാൻ മാസ്റ്ററുടെ സഹോദരൻ). 

മക്കൾ: ഇസ്മായിൽ  മാസ്റ്റർ ( MJHS Eletil),റസീന (കുന്ദമംഗലം HS),ഷഹർബാനു (MJHS Elettil).

മരുമക്കൾ:ഇഷ്ഹാഖ് പൂക്കോട്ട് (കുന്ദമംഗലം HS),റഫീഖ് പടനിലം,സൗദ ബീവി. 

മയ്യത്ത് നിസ്കാരം  ഇന്ന് ഉച്ചക്ക് 1 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right