Trending

മരണം:തോടുപൊയിൽ സാറ (55)

മരണം
18-02-2020

എളേറ്റിൽ:മങ്ങാട് തോടുപൊയിൽ അബൂബക്കർ കുട്ടിയുടെ  ഭാര്യ  സാറ (55) മരണപ്പെട്ടു.



മക്കൾ:ഷബീർ (ഷാസ് ഗോൾഡ് - എളേറ്റിൽ),ഷംന,ശബാന,ഷഹന. മരുമക്കൾ: മജീദ് കൊടുവള്ളി, മുനീർ കരുവൻപൊയിൽ (ഗോൾഡൻ സ്റ്റാർ പൂക്കാട്), എം.എസ്.ഇമ്രാൻ എളേറ്റിൽ (ഇൻഡസ് മോട്ടോർസ്) , ഫൈറൂസ പരപ്പൻ പൊയിൽ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right