Trending

പൊതുവിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22-ന് പൊതുഅവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവി ദ്യാലയങ്ങൾക്ക് ഫെബ്രുവരി 22-ന് പൊതു അവധി പ്രഖ്യാപിച്ചു. അന്നേ ദിവസംകേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്കുള്ള പൊതുപരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ്
അവധി പ്രഖ്യാപിച്ചത്.



സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂളുകളിലും കെ.എ.എസ്. പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ അധ്യയനം തടസപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതെന്നും പകരം പ്രവൃത്തി ദിനം എന്നാണെന്ന് പിന്നീട്
വ്യക്തമാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിലൂടെ അറിയിച്ചത്.
Previous Post Next Post
3/TECH/col-right