Trending

ലോഗോ ക്ഷണിക്കുന്നു.

നരിക്കുനി: കുണ്ടായി എ.എൽ.പി സ്കൂളിൽ വാർഷികാഘോഷവും ഹെഡ്മാസ്റ്റർ കെ.കെ രാമചന്ദ്രൻ മാസ്റ്റർക്ക് യാത്രയയപ്പും സംഘടിപ്പിക്കുന്നു.
വാർഷികാഘോഷ പരിപാടിക്ക്  അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. 



തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് ആകർഷണീയമായ സമ്മാനം നൽകുന്നതാണ്.  താല്പര്യമുള്ളവർ 3 ദിവസത്തിനുള്ളിൽ headmasteralpskundayi@gmail.com എന്ന ഇ മെയിൽ ഐഡിയിലേക്കോ  9946425250 എന്ന വാട്സ്ആപ്പ് ലേക്കോ ലോഗോ അയക്കണമെന്ന് സംഘടകസമിതി കൺവീനർ വി ആർ  നാസർ അറിയിച്ചു .
Previous Post Next Post
3/TECH/col-right