Trending

പാചക പാത്രങ്ങൾ നൽകി.

എളേറ്റിൽ: എളേറ്റിൽ എം.ജെ. ഹയർ സെക്കന്ററി സ്കൂൾ കൊമേഴ്സ് ക്ലബ്ബ്, പൊന്നും തോറ മൂന്നാം വാർഡിലെ വെട്ടു കല്ല്മ്പുറം അംഗണവാടിക്ക് പാചക പാത്രങ്ങൾ നൽകി. 


ഉപകരണങ്ങൾ സ്കൂൾ അധ്യാപകർ അംഗനവാടി ജീവനക്കാരി  പ്രമീളക്ക് കൈമാറി.ചടങ്ങിൽ മലയിൽ റസാഖ് അദ്ധ്യക്ഷനായി. 

പി.ടി.ഭാസ്കരൻ ,മുജീബ് ചളിക്കോട്, പി.എം. ഷബാബ്, കെ.പി. റഊഫ്, സറീന, മുഹമ്മദ് ഷാമിൽ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right