Trending

LSS, USS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം പൂനൂർ ഐ ഗേറ്റിൽ

പൊതു വിദ്യാഭ്യാസ വകുപ്പ് നാലാം ക്ലാസിലെയും ഏഴാം ക്ലാസിലെയും മിടുക്കരായ വിദ്യാർത്ഥികളെ കണ്ടത്തി സ്കോളർഷിപ്പ് നൽകുന്ന പൊതുപരീക്ഷയാണ് LSS ഉം USS ഉം.


ഈ വർഷത്തെ പരീക്ഷ 2020 ഫെബ്രവരി 29നാണ്. 2020 ജനുവരി 20 ന് മുമ്പായി അതാത് സ്കൂൾ ഹെഡ്മാസ്റ്റർ മുഖേനയാണ് പരീക്ഷയ്ക്കുള്ള അപേക്ഷ നൽകേണ്ടത്.LSS പരീക്ഷയ്ക്ക് തീവ്രപരിശീലനം പൂനൂർ ഐ ഗേറ്റിൽ ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:

ഡയരക്ടർ
ഐ ഗേറ്റ് അക്കാദമി
പൂനൂർ
9037005006
Previous Post Next Post
3/TECH/col-right