Trending

ജില്ലാ കലോത്സവത്തിലും ഹസനിയ എ.യു.പി. സ്ക്കൂൾ മുട്ടാഞ്ചേരി.

കോഴിക്കോട്: കോഴിക്കോട് റവന്യു ജില്ലാ കലാമേളയിൽ യു പി. വിഭാഗം ഒപ്പനയിൽ ഹസനിയ എ.യു.പി. സ്കൂൾ മുട്ടാഞ്ചേരി  എ ഗ്രേഡോടെ ഒന്നാം സമ്മാനം കരസ്ഥമാക്കി.


ഹസനിയ എ.യു.പി. സ്ക്കൂളിലെ മൊയ്നു മാഷ് സ്വന്തം രചനയിൽ കമ്പോസ് ചെയ്ത ഒപ്പനയാണ് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.



യു പി. വിഭാഗം മോണോ ആക്ടിൽ ഹസനിയ എ.യു.പി. സ്കൂൾ വിദ്യാർത്ഥിനി ലിയ സലീം  എ ഗ്രേഡോടെ ഒന്നാം സമ്മാനം കരസ്ഥമാക്കി.
Previous Post Next Post
3/TECH/col-right