എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂൾ ജെ ആർ സി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഭൂമിക്കൊരു കൈത്താങ്ങ് പദ്ധതി ആരംഭിച്ചു. ഉപയോഗിച്ച് കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പുനരുപയോഗത്തിനായി വിവിധ ഏജൻസികൾക്ക് കൈമാറുന്ന പദ്ധതിയാണിത്.
ആയിരത്തി ഇരുനൂറോളം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ നിന്നും നൂറുകണക്കിന് പേനകളാണ് ദിനേന വലിച്ചെറിയപ്പെടുന്നത്.ഹെഡ് മാസ്റ്റർ എം.അബ്ദുൽ ഷുക്കൂർ ഡ്രോപ്പ് ബോക്സ് സ്ഥാപിച്ചു.
JRC കൗൺസിലർ സി. ജാസ്മിൻ, എ. കെ. മൂസക്കുട്ടി, വി. സി. അബ്ദുറഹിമാൻ, കെ, സുമയ്യ, എം. ടി. അബ്ദുൽ സലീം എന്നിവർ സംബന്ധിച്ചു

Tags:
EDUCATION