മരണം:കരിമ്പനക്കൽ അയമ്മദ് കുട്ടി ഹാജി (ബന്ന് കായി) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 15 October 2019

മരണം:കരിമ്പനക്കൽ അയമ്മദ് കുട്ടി ഹാജി (ബന്ന് കായി)

മരണം
15-10-2019

ആവിലോറ:പരേതനായ കരിമ്പനക്കൽ മൊയ്തീൻ എന്നവരുടെ മകൻ കരിമ്പനക്കൽ അയമ്മദ് കുട്ടി ഹാജി [75] (ബന്ന് കായി) നിര്യാതരായി.ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ബഷീർ (ദുബായ്), അബ്ദുൽ ലത്തീഫ്, അബ്ദുൽ സലാം (ദുബായ്), ഫാത്തിമ , മൈമൂന. മരുമക്കൾ:സത്താർ, ഷംസുദ്ധീൻ,ഹാജറ,ഹഫ്സത്ത്,ഹഫീല.

ജനാസ നിസ്കാരം ഇന്ന് രാത്രി 12 മണിക്ക് ആവിലോറ ജുമാ മസ്ജിദിൽ.

No comments:

Post a Comment

Post Bottom Ad

Nature