എളേറ്റില്‍:ഫോക്കസ് എളേറ്റില്‍ ആഭിമുഖ്യത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി . പാദവാര്‍ഷിക പരീക്ഷയിലെ ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും ഓണാഘോഷ മല്‍സങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും അദ്ദേഹം നിര്‍വ്വഹിച്ചു .
കുട്ടികള്‍ അറിവുകള്‍ വിപുലപ്പെടുത്തി മികച്ച വിദ്യാഭ്യാസം നേടി ഉന്നത സ്ഥാനത്ത് എത്തിച്ചേരണമെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.പരിപാടിയുടെ ഉദ്ഘാടനം എളേറ്റില്‍ എസ്കോ പ്രസിഡന്‍റ് നൗഫല്‍ കെ.പി. നിര്‍വ്വഹിച്ചു.
നൗഫല്‍ മങ്ങാട് അദ്ധ്യക്ഷത വഹിച്ചു.രാമചന്ദ്രന്‍ മാസ്റ്ററെ ഉനൈസ്.പി.പി പൊന്നാടയണിയിച്ചു.രമേഷ്.കെ.സി,സിറാജുദ്ദീന്‍,നാസര്‍.സി.വി,ശരത്.എസ്, ശരീഫ.സി,സുല്‍ഫീക്കര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.