ഇന്റർനാഷണൽ അബാക്കസ് ഗജ്മ കോമ്പറ്റിഷനിൽ ഒന്നാം സ്ഥാനം ചളിക്കോട് സ്വദേശി ഫാത്തിമ റിഫക്ക് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 7 October 2019

ഇന്റർനാഷണൽ അബാക്കസ് ഗജ്മ കോമ്പറ്റിഷനിൽ ഒന്നാം സ്ഥാനം ചളിക്കോട് സ്വദേശി ഫാത്തിമ റിഫക്ക്

എളേറ്റിൽ : ദുബായിൽ വെച്ച് നടന്ന 47 ൽ പരം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത  ഇന്റർനാഷണൽ അബാക്കസ് ഗജ്മ കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം പൂനൂർ ഇശാഅത്ത് പബ്ലിക് സ്കൂൾ  എട്ടാം ക്ലാസ് വിദ്യാർത്ഥിനി എളേറ്റിൽ - ചളിക്കോട് സ്വദേശി ഫാത്തിമ റിഫ (D/o അബൂട്ടി പി സി) കരസ്ഥമാക്കി.No comments:

Post a Comment

Post Bottom Ad

Nature