2019 നവംബർ 15,16,17 തീയതികളിലായി കോഴിക്കോട് വെച്ച് നടക്കുന്ന എം. എസ്. എഫ്. സംസഥാന സമ്മേളനം വിജയിപ്പിക്കാൻ കിഴക്കോത്ത് പഞ്ചായത്ത് എം. എസ് .എഫ്. പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. സമ്മേളന വിജയിപ്പിക്കുന്നതിന്റെ ഭാഗമായി 11-10-2019 വെള്ളി എളേറ്റിൽ വട്ടോളിയിൽ പ്രചാരണ റാലിയും കോളേജ് യൂണിയൻ ഭാരവാഹികൾക്കുള്ള സ്വീകരണവും സംഘടിപ്പിക്കാൻ തീരുമാനിച്ചു.
യോഗം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീർ പറക്കുന്ന് ഉദ്‌ഘാടനം ചെയ്തു. മിസ്‌ബാഹ് കൈവേലിക്കടവ് അദ്യക്ഷനായി.എം. എസ്. എഫ്. സംസ്ഥാന വിങ് കൺവീനർ കെ ടി റഊഫ് മുഖ്യ പ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറി വി അബ്ദുൽ അസീസ്, കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വി കെ സൈദ്, ട്രഷറർ എം കെ സി അബ്ദുറഹിമാൻ,ഫസൽ ടി എ,ജാഫർ അരീക്കര,ഉമർ സാലി,ഫൈസൽ പറക്കുന്ന്,മുഹമ്മദ് റനീസ്, റമീസ് താഴേച്ചാൽ, മുഹമ്മദ് റാഷിദ് പി പി, ഷാഫി സി, റിഷാദ് പന്നൂർ, അൻസാർ പറക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ പഞ്ചായത്ത് എം എസ് എഫ് ജനറൽ സെക്രെട്ടറി റിയാസ് വഴിക്കടവ് സ്വാഗതവും ട്രഷറർ അജ്മൽ പന്നൂർ നന്ദിയും പറഞ്ഞു.

Tags:
ELETTIL NEWS