ദേശീയപാത എന്‍.എച്ച് - 766 കോഴിക്കോട് കൊല്ലഗല്‍ (മൈസൂര്‍) റൂട്ടില്‍ രാത്രി യാത്ര നിരോധനം പൂര്‍ണ്ണമായി പിന്‍വലിക്കുന്നതിന് വേണ്ടി വയനാട് ജില്ലയിലെ മുഴുവൻ ജനങ്ങളും ബത്തേരിയിൽ നടത്തി വരുന്ന രാപ്പകൽ സമരത്തിന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒക്ടോബർ 6 ഞായറാഴ്ച്ച ROYAL MECH റൈഡേഴ്‌സ് ക്ലബിന്റെ കീഴിൽ പ്രതിഷേധ ബൈക്ക് റാലി നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Access Riders Club Calicut,Dio Club Calicut & Wayanad തുടങ്ങി മറ്റനേകം ക്ലബുകളിലെ 1000ത്തിൽ പരം റൈഡർമാർ അണിനിരന്ന് കൊണ്ടാണ് ഈ റാലി സംഘടിപ്പിക്കുന്നത്.
ഒക്ടോബർ 6 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് കോഴിക്കോട് ബീച്ചിൽ നിന്നും മുത്തങ്ങയിലേക്ക് പുറപ്പെടുന്ന റാലിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് കുന്നമംഗലം, കൊടുവള്ളി, താമരശ്ശേരി, ഈങ്ങാപ്പുഴ, അടിവാരം, വൈത്തിരി, ചുണ്ടേൽ, കല്പറ്റ, മുട്ടിൽ, മീനങ്ങാടി, ബീനാച്ചി എന്നിവിടങ്ങളിൽ നിന്നും നിങ്ങൾക്കും പങ്കുചേരാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് Contact
1. +917510198055
2. +919746638866
3. +918891123040

Tags:
KERALA