Trending

ഒരു മിച്ച് കൈകോർക്കാം നാടിനായ്

എളേറ്റിൽ:സമാനതകളില്ലാത്ത പ്രകൃതിദുരന്തമാണ്  സംഭവിച്ചു കൊണ്ടിരിക്കുന്നത്.സഹായിക്കണം, ഒരുപാട് ആളുകൾ ദുരിതത്തിലാണ്.നമുക്ക് ഒരുമിച്ച് കൈകോർക്കാം നാടിനായ്, നാട്ടുകാർക്കായ്, കുടുംബത്തിനായി...   

    
പ്രളയത്തെ അതിജീവിക്കാൻ നമുക്ക് സാധിക്കും. നിങ്ങള് നൽകുന്ന  ഒരോ ചെറിയ  സഹായവും വിറങ്ങലിച്ചു നിൽക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് വിലമതിക്കാനാവാത്തതാണ്. അത്യാവശ്യ ഘട്ടത്തിൽ കൈതാ ങ്ങായിട്ടില്ലെങ്കിൽ പിന്നെപ്പോഴാണ്.

ഓർക്കുക, പഴയതും ഒഴിവാക്കേണ്ടതും നൽകാനുള്ള സമയമല്ലിത്. പുതിയതും നല്ലതും എത്തിച്ചു നൽകുക. 

എളേറ്റിൽ വട്ടോളി എത്തിക്കാൻ സാധിക്കുന്ന ആളുകളിൽ നിന്നും സ്വീകരിച്ച് ഏറ്റവും അർഹരിൽ എത്തിക്കാൻ ഞങ്ങൾ തയ്യാറാണ്.

ആവശ്യമായ വസ്തുക്കൾ താഴെ പറയുന്നു

പുൽപ്പായ, കമ്പിളി ,ബെഡ്ഷീറ്റുകൾ, അടിവസ്ത്രങ്ങൾ, ലുങ്കി, നൈറ്റി, ചെരുപ്പ്, നാപ്കിൻ, സോപ്പ്, പേസ്റ്റ്, ഡെറ്റോൾ, ബ്ലീച്ചിംഗ് പൗഡർ, ബിസ്കറ്റ്, അരി, പഞ്ചസാര, ചെറുപയർ ,പരിപ്പ് ,കടല തുടങ്ങിയവ

👉🏻Dress(പുതിയത് മാത്രം, ഉപയോഗിച്ചത് സ്വീകരിക്കില്ല)
👉🏻Sanitory Napkins
👉🏻Packed food
👉🏻Biscuts
👉🏻Baby food
👉🏻Bedsheet
👉🏻Blankets
👉🏻Essential Medicines.
👉🏻Bottle water
👉🏻Under garments    
                 
എന്നിവ  സഹായിക്കാൻ  കഴിയുന്നവർ  താഴെ  കാണുന്ന  നമ്പറിൽ ബന്ധപെടുക. 


 പണമായി സഹായിക്കാൻ കഴിയുന്നവർക്കും  സഹായിക്കാം, ഞങ്ങൾ അവരിലേക്ക് എത്തിക്കാം.ശനി, ഞായർ ദിവസങ്ങളിലായി വിഭവങ്ങൾ ശേഖരിച്ച് ദുരിതമനുഭവിക്കുന്നവരിലേക്ക്‌ എത്തിക്കുന്നു

Esco elettil       
Reg#: KKD/CA/290/2016

 📞CONTACT: 
       Siraj      :  9496345687
       Shabeer: 9946866629

#President:- 9745573774
#Secratary :- 8075549691
Previous Post Next Post
3/TECH/col-right