ബലി പെരുന്നാൾ പ്രമാണിച്ച് തിങ്കളാഴ്ച പൊതുഅവധി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 7 August 2019

ബലി പെരുന്നാൾ പ്രമാണിച്ച് തിങ്കളാഴ്ച പൊതുഅവധി

തിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ചു ആഗസ്ത് 12 നു (തിങ്കളാഴ്ച) സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സർക്കാർ ഓഫിസുകൾക്കും, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ,നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. 


No comments:

Post a Comment

Post Bottom Ad

Nature