Trending

എം ജെ എച് എസ് എസിന് കൊടുവള്ളി സബ്ജില്ലാ അറബിക് ടാലന്റ് സെർച്ചിൽ അഭിമാന നേട്ടം

എളേറ്റിൽ:എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിന് ഹൈസ്‌കൂൾ വിഭാഗം സബ്ജില്ലാ തല അറബിക് ടാലന്റ് സെർച്ചിൽ അഭിമാന നേട്ടം.ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയാണ് എം ജെ ഈ നേട്ടം കൈവരിച്ചത്. 


എം ജെ എച് എസ് എസിലെ ഒൻപതാം തരം വിദ്യാർത്ഥി സിറാജ് സാദിഖ് ഒന്നാം സ്ഥാനവും, ഇതേ വിദ്യാലയത്തിലെ തന്നെ പത്താം തരം വിദ്യാർത്ഥിനിയായ ഫാത്തിമ ജെബിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Previous Post Next Post
3/TECH/col-right