Trending

ട്രൈനിൽ നിന്നും വീണു മരിച്ചു

കാന്തപുരം:കോഴിക്കോട്ടു നിന്നും ചെന്നെയിലേക്കുള്ള യാത്രക്കിടയിൽ ചെന്നൈ എക്സ്പ്രസിൽ നിന്ന് വീണ് കോഴിക്കോട് താമരശ്ശേരി പൂനൂർ കാന്തപുരം സ്വദേശി മുഹമ്മദിന്റെ മകൻ ജംഷീദ് (17) മരണപ്പെട്ടു.



സുഹൃത്തിന് ഇൻെറർവ്യൂവിൽ പങ്കെടുക്കാൻ ചെന്നൈയിലേക്ക് കൂടെ പോയപ്പോഴാണ് അപകടം സംഭവിച്ചത്.മൃതദേഹം ഇപ്പോള്‍ ആര്‍ക്കോണം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വാര്‍ത്തയറിഞ്ഞ് ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും നാട്ടുകാരും ആര്‍ക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടുണ്ട്. 


💢💢💢💢💢💢💢💢 

മയ്യിത്ത് നിസ്കാരം നാളെ (21-07-2019) രാവിലെ 6 മണിക്ക് കാന്തപുരം - കൊയിലോത്ത് കണ്ടി  ജുമാ മസ്ജിദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Previous Post Next Post
3/TECH/col-right