നന്മ കോരങ്ങാട് ബൈത്തുറഹ്മ:താക്കോൽദാനം ആഗസ്റ്റ് നാലിന് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 13 July 2019

നന്മ കോരങ്ങാട് ബൈത്തുറഹ്മ:താക്കോൽദാനം ആഗസ്റ്റ് നാലിന്

കോരങ്ങാട്:ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ നന്മ കോരങ്ങാട് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മ വീടിൻറെ താക്കോൽ ദാന കർമ്മം 2019 ആഗസ്റ്റ് 4 ന് വൈകിട്ട് നാലു മണിക്ക് കോരങ്ങാട് വെച്ച് നടക്കും.

താക്കോൽദാന കർമ്മത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ നേതൃത്വം വഹിക്കും.

No comments:

Post a Comment

Post Bottom Ad

Nature