പന്നൂർ: പന്നൂർ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്ക് യാത്രയപ്പ് നൽകി.
പന്നൂർ ടൗൺ മുസ്ലിം ലീഗ് പ്രസിഡൻറ് പാട്ടത്തിൽ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം എ റസാഖ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മുസ്തഫ ഹുദവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി.എം പി ഹുസൈൻ ഹാജി , പട്ടനിൽ നാസർ , കെ കെ കാദർ, നൗഷാദ് കരിമ്പയിൽ,മുഹമ്മദ്മാസ്റ്റർ ചക്കാലക്കൽ, ഷമീം ഇകെ ,ഹമീദ് മാസ്റ്റർ , ഒ.സുലൈമാൻ, തുടങ്ങിയവർ സംസാരിച്ചു.
പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി മുഹമ്മദലി മാസ്റ്റർ സ്വാഗതവും,പതിനാലാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി വി പി അഷ്റഫ് നന്ദിയും പറഞ്ഞു.

Tags:
ELETTIL NEWS