Trending

റാ​ഗിം​ഗ് വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

താ​മ​ര​ശേ​രി: ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ല്‍ റാ​ഗിം​ഗ് വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. 


താ​മ​ര​ശേ​രി സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.ടി.പി.എ.ന​സീ​ര്‍ കോ​ര​ങ്ങാ​ട് റാ​ഗിം​ഗ് സ​ബ​ന്ധി​ച്ച നി​യ​മ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു.

 പ്രി​ന്‍​സി​പ്പാ​ള്‍ ഇ​ന്‍​ചാ​ര്‍​ജ് പ്ര​സീ​ത, അ​ധ്യാ​പ​ക​രാ​യ അ​സീ​സ്, ബ​ഷീ​ര്‍, സ​രി​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച റാ​ഗിം​ഗി​നി​ടെ പ്ല​സ് വ​ണ്‍ വി​ദ്യ​ഥി​ക്ക് മ​ര്‍​ദ്ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്നാ​ണ് ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി​യ​ത്.
Previous Post Next Post
3/TECH/col-right