Trending

വനിതാ സി.പി.ഒ സൗമ്യയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു

ആ​ല​പ്പു​ഴ​:​ ​വ​ള്ളി​കു​ന്നം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​വ​നി​താ​ ​ സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​സൗ​മ്യ​യെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​സു​ഹൃ​ത്താ​യ​ ​ആ​ലു​വ​ ​ട്രാ​ഫി​ക് ​സ്റ്റേ​ഷ​നി​ലെ​ ​സി.​പി.​ഒ​ ​അ​ജാ​സ് (33) മരിച്ചു.സൗമ്യയെ തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ് അജാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


ആലപ്പുഴ  ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​ ​അ​ജാ​സി​ന്റെ​ ​വൃ​ക്ക​ക​ളു​ടെ​യും​ ​ശ്വാ​സ​കോ​ശ​ത്തി​ന്റെ​യും​ ​പ്ര​വ​ർ​ത്ത​നം​ ​സാ​ധാ​ര​ണ​ ​നി​ല​യി​ല​ല്ലെ​ന്ന് ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.​ ​

ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അജാസിന് ഡ​യാ​ലി​സി​സ് ​ആ​രം​ഭി​ച്ചി​രു​ന്നു.​ .​ 60​ ​ശ​ത​മാ​ന​ത്തോ​ളം​ ​പൊ​ള്ള​ലേറ്റ അജാസ് ​തീ​വ്ര​പ​രി​ര​ണ​ ​ഐ​സൊ​ലേ​ഷ​ൻ​ ​വാ​ർ​ഡി​ലായിരുന്നു ചികിത്സയിൽ കഴിഞ്ഞത്.

അതേസമയം സൗ​മ്യ​യു​ടെ​ ​​ ​സം​സ്കാ​രം​ ​നാ​ളെ​ ​രാ​വി​ലെ​ 10​ന് ​ശേ​ഷം​ ​വീ​ട്ടു​വ​ള​പ്പി​ൽ​ ​ന​ട​ക്കും.ഓ​ച്ചി​റ​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ ​മോ​ർ​ച്ച​റി​യി​ൽ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​മൃ​ത​ദേ​ഹം​ ​നാ​ളെ​ ​രാ​വി​ലെ​ 9​ന് ​വ​ള്ളി​കു​ന്നം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​വ​യ്ക്കും.​ തു​ട​ർ​ന്ന് ​സ്റ്റു​ഡ​ന്റ് ​പൊ​ലീ​സ് ​കേ​ഡ​റ്റു​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ലാ​പ​യാ​ത്ര​യാ​യി​ ​ഊ​പ്പ​ൻ​ത​റ​ ​വീ​ട്ടി​ൽ​ ​ എ​ത്തി​ക്കും.
Previous Post Next Post
3/TECH/col-right