Trending

സ്കൂൾ പാഠപുസ്തകങ്ങൾ ഇനി ഡിജിറ്റൽ രൂപത്തിലും

ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലേക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന പാഠപുസ്തകങ്ങളുടെ കളർ PDF ലഭിക്കാൻ
http://qr.manora.ma/bb55gV ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 


https://samagra.itschool.gov.in/index.php/welcome/v2


ശേഷം വരുന്ന കോളങ്ങളിൽ നിങ്ങൾക്ക് ഏത് ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തകമാണോ വേണ്ടത് ആ ക്ലാസ്സ്  സെലക്ട് ചെയ്താൽ മുഴുവൻ പാഠപുസ്തകങ്ങളുടെയും കളർ PDF നിഷ്പ്രയാസം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

നമ്മുടെ കുട്ടികൾ എപ്പോഴും ഉപയോഗിക്കുന്ന ടാബിലും, നമ്മുടെ മൊബൈലിലും ഈ PDF ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ പറ്റുന്നതാണ്.




Previous Post Next Post
3/TECH/col-right