വിഷൻ പള്ളിത്താഴം അധ്യാപനത്തിൽ നിന്ന് വിരമിച്ചവരെ ആദരിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 14 April 2019

വിഷൻ പള്ളിത്താഴം അധ്യാപനത്തിൽ നിന്ന് വിരമിച്ചവരെ ആദരിച്ചു


മടവൂർ : കനവുകൾ പൂക്കുന്ന കലാലയ മുറ്റത്ത് ആയിരകണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷര ലോകം പകർന്ന് നൽകി
ആരാബ്രം ഗവൺമെന്റ് സ്കൂളിൽ നിന്നും വിരമിച്ച KM മുഹമ്മദ് മാസ്റ്റർക്കും മടവൂർ UP സ്കൂളിൽ നിന്നും വിരമിച്ച പാലക്കടത്ത് നാസർ മാസ്റ്റർക്കും K Kകോയ മാസ്റ്റർക്കും.2018ലെ കേരള സർക്കാരിന്റെ സുവർണ്ണ വിസ്മയ അവാർഡ് നേടിയ മജിഷ്യൻ മജീദ് മടവൂരിനും വിഷൻ പള്ളിത്താഴത്തിന്റെ സ്നേഹോപഹാരം കൊടുവള്ളി BPO ശ്രി. മെഹറലി സാർ സമർപ്പിച്ചു കൊടുവള്ളി BRC യിലെ മികച്ച വിദ്യഭ്യാസ പ്രവർത്തനത്തിന്. BPO ശ്രി മെഹറലിന്ന് വിഷൻ പള്ളിത്താഴത്തിന്റെ ഉപഹാരം മടവൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിസി റിയാസ് ഖാൻ നൽകി
ചടങ്ങിൽ പി സി സഹീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു .എ പി നാസർ മാസ്റ്റർ P നാസർ മാസ്റ്റർ UV മുഹമ്മദ് മൗലവി.എ പിയൂസഫ് അലി . TV അബുബക്കർ. ഫാറൂഖ് മാസ്റ്റർ മില്ലത്ത് ബഷീർ ഹംസ മാസ്റ്റർ സലീം മാസ്റ്റർ EP. അബൂബക്കർ മാസ്റ്റർ അസിസ് മാസ്റ്റർ നൗഷാദ് മാസ്റ്റർ എന്നിവർ സംസാരിച്ചു

No comments:

Post a Comment

Post Bottom Ad

Nature