Trending

BLACK & WHITE ഉമ്മിണി കുന്ന് ഫുട്ബോൾ മേളക്ക് ഉജ്ജ്വല തുടക്കം




പൂനൂർ : ബ്ലാക്ക് &വൈറ്റ് സ്പോർട്സ് ക്ലബ്‌  ഉമ്മിണികുന്ന്  സംഘടിപ്പിച്ച രണ്ടാമത്  ഈവനിംഗ് സെവൻസ് ഫുട്ബോൾ മേള മൊകായി ഉണ്ണികുളം പഞ്ചായത്ത് മിനി സ്റ്റേടിയത്തിൽ  തുടക്കമായി. ഉത്ഘാടന മൽസരത്തിൽ ഏകപക്ഷീയമായ 2 ഗോളുകൾക്ക്  Young Voice Estatemukk വിജയികളായി.


ഇന്നത്തെ  കളി (16/04/19)


BATTLE FC NJERAPOYIL
                 v/s
GALASTICOS THEKUMTHOTAM


മത്സരം  കൃത്യം 5 മണിക്ക് ആരംഭിക്കും.
Previous Post Next Post
3/TECH/col-right