Trending

സൗജന്യ യുനാനി മെഗാ മെഡിക്കൽ ക്യാമ്പ്

കോരങ്ങാട്  ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് സ്മീപത്ത്  ഒലീവ് യുനാനി ഹോസ്പിറ്റലിൽ 2019 ഏപ്രിൽ 6 (ശനി) രാവിലെ 8മണി മുതൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നു.
 

ഡോ. അബ്ദുൽ ബാസിത്,ഡോ. അഷ്‌കർ ഷഫീക്,ഡോ. ഫാത്തിമ ഹഫ്സ,ഡോ. മഷൂദ്,ഡോ. അർഷാദ് എന്നിവരുടെ നേതൃത്ത്വത്തിലായാണ് വിവിദ വിഭഗങ്ങളിലായി ക്യാമ്പ് നടക്കുന്നത്.

ക്യാമ്പിലെ പ്രാധാന ചികിത്സാ വിഭാഗങ്ങൾ:

സന്ധി രോഗങ്ങൾ
അസ്ഥി-മർമ വിഭാഗം
ജനറൽ മെഡിസിൻ
കുട്ടികളുടെ വിഭാഗം
ജനറൽ സർജറി
സ്ത്രീരോഗങ്ങൾ
ഇ എൻ ടി | കഫരോഗങ്ങൾ
ചർമ രോഗ വിഭാഗം
ഹെയർ ക്ലിനിക്


ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും വിളിക്കാനുള്ള ഹെൽപ്‌ലൈൻ നമ്പർ:  +9170200800 , +9170300800


Previous Post Next Post
3/TECH/col-right