താമരശ്ശേരി: JCI താമരശ്ശേരിയും കേരള പോലീസ് താമരശ്ശേരി സ്റ്റേഷനും സംയുക്തമായി
താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിസരത്ത് മരങ്ങൾ നട്ടു ലോകവനദിനം ആഘോഷിച്ചു.പ്ലാന്റ്‌സ് അവർ പാഷൻ പ്രോഗ്രാം കോർദിനേറ്റർമാരായ റഷീദ്, നൂറ സൈനബ എന്നിവരാണ് മരങ്ങൾ നൽകിയത്.
താമരശ്ശേരി സബ് ഇൻസ്‌പെക്ടർ ശ്രീ. മുരളീധരൻ, മുൻ പഞ്ചായത്ത്  പ്രസിഡന്റും ടൗൺ വാർഡ് മെമ്പറും jci  അംഗവുമായ ശ്രീ, സരസ്വതി, പോലീസ് ഉദ്യോഗസ്ഥൻ ശ്രീ.സുജാദ് jci താമരശ്ശേരി പ്രസിഡന്റ് ശ്രീ.ആന്റണി ജോയ് സെക്രട്ടറി ശ്രീ. ജയ്സൻ മാത്യു, ആംഗങ്ങളായ ശ്രീ. സദക്ക, ശ്രീ.ആൽവിൻ എന്നിവർ നേതൃത്വം നൽകി.