പൂനൂർ:ഹെൽത്ത് കെയർ ഫൗണ്ടേന്റെ ഒമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി മങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വീൽ ചെയർ സമ്മാനിച്ചു.
ഹെൽത്ത്കെയർ ഫൗണ്ടേഷന്റെ സൗജന്യ മെഡിക്കൽ ഉപകരണ പദ്ധതി പ്രകാരമാണ് വീൽചെയർ വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ.ഷമീർ ബാവ നിർവ്വഹിച്ചു.
ഉണ്ണികുളം പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ: സുനിൽ ലാൽ വീൽ ചെയർ ഏറ്റു വാങ്ങി.സി.പി. ജമാൽ, സിസ്റ്റർ റീന, സദാനന്ദൻ കെ.പി, അജ്മൽ, എന്നിവർ സംസാരിച്ചു.