Trending

മരണം:പിലാതോട്ടത്തിൽ ഭരതൻ

താമരശ്ശേരി: പരപ്പൻ പൊയിൽ പിലാതോട്ടത്തിൽ ഭരതൻ (69) നിര്യാതനായി.


ഭാര്യ:രാധ. മക്കൾ:റി ജുന, ബിജിന, ഷിജിന. മരുമക്കൾ:റജിൽ കുമാർ (എളേറ്റിൽ) ജോതി ( കെ.എസ്.എഫ്.ഇ.) ശ്രിജി ( ഇന്ത്യൻ ആർമി).

സഹോദരങ്ങൾ: ചന്ദ്രൻ,കൃഷ്ണൻകുട്ടി ,ദാമോദരൻ, ശിവാനന്ദൻ, ജാനു, വാസന്തി പരേതയായ സരോജിനി.

സംസ്ക്കാരം ചൊവ്വാഴ്ച  രാത്രി 9ന് വീട്ടു  വളപ്പിൽ. 
Previous Post Next Post
3/TECH/col-right