Trending

മരണം: പുറായിൽ അഹമ്മദ് കുട്ടി ഹാജി

മരണം 
12-03-2019


കൊടുവള്ളി : മാനിപുരം  പുറായിൽ  അഹമ്മദ് കുട്ടി ഹാജി (67)  (KSRTC റിട്ട്.) നിര്യാതനായി .






ഭാര്യ: ബീഫാത്തിമ .മക്കൾ : ഷാജില , ഷിബിലി , ഷിനു . മരുമക്കൾ : ഇഖ്ബാൽ , ഷംസുദ്ധീൻ . 


സഹോദരങ്ങൾ :  കുട്ട്യേമു , മുഹമ്മദ് , ചെറിയ , അസീസ് ലാവണ്യ , മജീദ് മജ്നാസ് . 


മയ്യിത്ത് നിസ്കാരം  ഇന്ന് (12-03-2019) രാവിലെ 10 മണിക്ക് മാനിപുരം ജുമാ മസ്ജിദിലും , 10: 30 ന് കാക്കാടഞ്ചാൽ ജുമാ മസ്ജിദിലും.

Previous Post Next Post
3/TECH/col-right