HomeOBITUARY പെരവൻതൊടുകയിൽ അയമ്മദ് കുട്ടി മരണം 07-03-2019 കൊടുവള്ളി: വാവാട് പെരവൻതൊടുകയിൽ അയമ്മദ് കുട്ടി (95) നിര്യാതനായി. മയ്യിത്ത് നിസ്കാരം രാത്രി 9 മണിക്ക് വാവാട് ജുമാ മസ്ജിദിൽ. റേഷൻ കട നടത്തുന്ന അസീസിന്റെ പിതാവാണ്. Tags: OBITUARY Facebook Twitter