Trending

റോഡ് ഉദ്ഘാടനം ഉൽഘാടനം ചെയ്തു

ഉണ്ണിക്കുളം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പൂർത്തീകരിച്ച കുരുന്നൻ കണ്ടി മുക്ക് -  കരിയാത്തൻകാവ് റോഡിന്റെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ET ബിനോയ് നിർവ്വഹിച്ചു. 


വാർഡ് മെമ്പർ KKD രാജൻ അധ്യക്ഷത വഹിച്ചു ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ന്മാരായ റീത്ത രാമചന്ദ്രൻ , കെ ഉസ്മാൻ മാസ്റ്റർ ഗ്രാമപഞ്ചായത്ത് മെമ്പന്മരായ പ്രീജ രവികുമാർ,സുരേഷ് ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം ശ്രീധരൻ ,കെ ഉണ്ണികൃഷ്ണൻ ,ആർ കെ ഇബ്രാഹിം മാസ്റ്റർ, സി എൻ സത്യൻ, കെ ടി എൻ ഭാസ്കരൻ ,വി എ ലത്തീഫ് മാസ്റ്റർ ,പി പുരുഷോത്തമൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

 ടി പി കൃഷ്ണൻ കുട്ടി കുറുപ്പ് സ്വാഗതവും കെ കെ മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right