Trending

SSLC തീവ്രപരിശീലന ക്യാംപ് നടത്തി

കാന്തപുരം:കാന്തപുരം പ്രദേശത്തെ SSLC വിദ്യാർത്ഥികൾക്കു വേണ്ടി കാന്തപുരം മോട്ടിവ ട്രെയ്നിംഗ് അക്കാദമിയുടെ നേതൃത്വത്തിൽ ഹിന്ദി, രസതന്ത്രം വിഷയങ്ങളിൽ തീവ്രപരിശീലന ക്യാമ്പ് നടത്തി.





കഴിഞ്ഞ നാലു വർഷത്തെ ചോദ്യപ്പേപ്പറുകൾ അവലോകനം ചെയ്തു കൊണ്ട് 23 ന് രാവിലെ 9 മണിക്കാ രംഭിച്ച ക്യാമ്പിൽ അബ്ദുൾ റഷീദ് മാസ്റ്റർ ഹിന്ദി ക്ലാസും യൂനുസ് ആരാമ്പ്രം കെമിസ്ടി ക്ലാസും കൈകാര്യം ചെയ്തു. 


മുൻവർഷങ്ങളിൽ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ ജിഫ്ന റഹീസ്, അൻഫസ് റഹ്മാൻ, ഇബ്നു ജസീം, അഷ്ഹൂർ അബ്ദുല്ല എന്നിവർ പ0ന രീതികളെ കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. 

ഷബീർ മടവൂർ, പി.പി ബഹാവുദ്ദീൻ,ഷഫീഖ് എളേറ്റിൽ, അശ്വിൻ പൂനൂർ, അജ്നാസ് കാന്തപുരം എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right