മുക്കത്ത് നിന്നും കാണാതായ വിദ്യർത്ഥിനി വിവാഹിതയായി . - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 9 February 2019

മുക്കത്ത് നിന്നും കാണാതായ വിദ്യർത്ഥിനി വിവാഹിതയായി .

താമരശ്ശേരി: മുക്കത്തു നിന്നും വെള്ളിയാഴ്ച കാണാതായ ജോബിത എന്ന കുട്ടിയുടെ വിവാഹം നടന്നതായി വിവരം ലഭിച്ചു. 

വേനപ്പാറ പയ്യൂളി വീട്ടിൽ വിഷ്ണുവാണ് ജോബിതയയുടെ കഴുത്തിൽ മിന്നുചാർത്തിയത്. കോഴിക്കോട് വെച്ചായിരുന്നു വിവാഹം. ഏറെക്കാലമായി ഇവർ പ്രണയത്തിലായിരുന്നു.

No comments:

Post a Comment

Post Bottom Ad

Nature