Trending

പ്ലസ് വൺ സയൻസ്,ഹ്യൂമാനിറ്റീസ് വിഷയങ്ങൾക്ക് വിജയ മന്ത്രവുമായി ഐ ഗേറ്റ് പുനൂർ

ഈ വർഷം പ്ലസ് വൺ സയൻസ്, ഹ്യൂമാനിറ്റീസ്  പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിജയം നേടുന്നതിന് തീവ്രപരിശീലനവുമായി
ഐ ഗേറ്റ് പൂനൂർ.



2019 ഫെബ്രവരി 12 മുതൽ വൈകു: 6.45 മുതൽ രാത്രി 9 മണി വരെ നടക്കുന്ന ക്ലാസുകളിൽ സയൻസ് വിഭാഗത്തിൽ നിന്ന് മാതസ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലും  ഹുമാനിറ്റീസ് വിഭാഗത്തിൽ നിന്ന് ഹിസ്റ്ററി, ഇക്കണോമിക്സ്, ഇഗ്ലീഷ് എന്നീ വിഷയങ്ങളിലുമാണ് പരിശീലനം.

പരിചയ സമ്പന്നരായ അധ്യാപകർ നേതൃത്വം നൽകുന്ന ഈ ക്ലാസ് ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് തികച്ചും സൗജന്യമാണ്

കൂടുതൽ വിവരങ്ങൾക്ക്

കോഡിനേറ്റർ
ഐ ഗേറ്റ് പുനൂർ
9645734012,
9846653258
Previous Post Next Post
3/TECH/col-right