Trending

വിദ്യാർത്ഥിയെ കണ്ടെത്തി

പൂനൂർ:കാണാതായ വിദ്യാർത്ഥിയെ
പറശ്ശിനികടവിൽ നിന്നും  കണ്ടെത്തി.


എം എം പറമ്പ്, പുലിക്കുഴി രോഷ്നി സുര യുടെ മകൻ വൈഷ്ണവ്വ്   (5 / O2 / 2019) രാവിലെ മുതൽ കാണാനില്ല എന്ന വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.കൂടെ നിന്നവർ ക്ക് ഹ്യദയത്തിൽ തൊട്ട് നന്ദി അറിയിച്ചു കുടുംബ വും നാട്ടുകാരും..

Previous Post Next Post
3/TECH/col-right