Trending

മരണം:മുഹമ്മദ് റാഷിദ്(16)

മരണം
05-02-2019

കാരുകുളങ്ങര മനത്താംകണ്ടി അബ്ദുസ്സലാമിന്റെ മകന്‍ മുഹമ്മദ് റാഷിദ്(16) നിര്യാതനായി.


പന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും കാരുകുളങ്ങര യൂണിറ്റ് എസ് എസ് എഫ് വൈസ് പ്രസിഡന്റുമാണ്. 

മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച രാത്രി 11 മണിക്ക് അത്തിക്കോട് ജുമുഅ മസ്ജിദില്‍.

 മാതാവ്: റഹ്മത്ത്. സഹോദരങ്ങള്‍: സിദ്ദീഖ്, ഷംന, ശബീബ, ഹബീബ.
Previous Post Next Post
3/TECH/col-right