Trending

SSLC 2019: ഐ ഗേറ്റിൽ രാത്രി കാല പരിശീലനം തുടങ്ങി

പുനൂർ: ഈ വര്‍ഷം SSLC  പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പൂനൂർ ഐ ഗേറ്റിൽ പ്രഗല്‍ഭരായ അധ്യാപകരുടെ നേതൃത്വത്തില്‍  രാത്രി കാല പഠന ക്ലാസുകള്‍ തുടങ്ങി.
.

പാഠഭാഗങ്ങള്‍  സമഗ്രമായി വിശകലനം ചെയ്യുന്ന ക്യാമ്പില്‍ ഐ ടി പ്രാക്ടിക്കൽ-തിയറി‍, മാതൃകാ പരീക്ഷകൾ,  മോട്ടിവേഷൻ ക്ലാസുകള്‍, കൗൺസിലിംഗ് എന്നിവയും നൽകി വരുന്നു.വൈകു: 6.45  മുതല്‍ 9 .15 വരെയാണ് ക്ലാസ് സമയം.

വിദ്യഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഐ-ഗേറ്റ് ട്യൂഷന്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ നൂറിലധികം കുട്ടികള്‍ പരിശീലനം നേടി വരുന്നു.


Previous Post Next Post
3/TECH/col-right