Trending

കെ.എൻ.എം വിജ്ഞാന സദസ്സ് ഇന്ന്

പൂനൂർ: കേരള നദ് വത്തുൽ മുജാഹിദീൻ പൂനൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിലായി  മാസാന്തം നടന്ന് വരുന്ന വിജ്ഞാന സദസ്സ് ഇന്ന് (2019 ജനുവരി 29  ചൊവ്വ) വൈകുന്നേരം 7 മണിക്ക് പൂനൂർ മുബാറക് അറബിക് കോളേജ് കാമ്പസിൽ നടക്കും.





" തിരിച്ചു പോക്കിലേക്കൊരു തിരിഞ്ഞു നോട്ടം" എന്ന വിഷയത്തിൽ വാഗ്മി: ജൗഹർ അയനിക്കോട് ക്ലാസ് നയിക്കും.സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right