Trending

പേഴ്സ് നഷ്ടപ്പെട്ടു.

💟💟💟

19-01-19 രാത്രി  ആരാമ്പ്രത്ത് നിന്നും കച്ചേരിമുക്ക് വഴി  എളേറ്റിൽ വട്ടോളിയിലേക്ക്  വരുന്ന വഴിയിൽ പണവും ലൈസൻസും ഐഡറ്റിറ്റി കാർഡും അടങ്ങുന്ന ഒരു  പേഴ്സ് നഷ്ടപെട്ടു കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടണമെന്ന് അറീക്കുന്നു...

19-01-19
എളേറ്റിൽ വട്ടോളി
റിയാസ് കെ.പി
9745194931



💟💟💟

ഇന്ന് രാവിലെ (20/01/2019)വീര്യംമ്പ്രത്ത് നിന്നും നരിക്കുനിയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എന്റെ  പാൻകാർഡ്, ഐഡന്റിറ്റി കാർഡ്, ATM കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് എന്നിവ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടുകിട്ടുന്നവർ ദയവായി താഴെ ഉള്ള നമ്പറിൽ ബന്ധപ്പെടുക.

20/01/2019

അബ്ദുൽ റഷീദ്
 പന്നിക്കോട്ടൂർ
 9539300120 


..
Previous Post Next Post
3/TECH/col-right