Trending

മരണം:ചാലുകണ്ടിയിൽ അഹമ്മദ്

മരണം
17-01-2019

പന്നിക്കോട്ടൂർ: പാലങ്ങാട് ചാലുകണ്ടിയിൽ അഹമ്മദ് (73) മരണപ്പെട്ടു.


മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 1 മണിക്ക്.

ഭാര്യ: ആമിന. മക്കൾ: ഉമ്മുകുൽസു, അബ്ദുൽ ഖാദർ, ഖദീജ, മുഹമ്മദ്ഹനീഫ. 

മരുമക്കൾ: ജമാൽപനമ്പാട്, ഹബീബത്ത്, മുഹമ്മദ് റഈസ് വടകര.

Previous Post Next Post
3/TECH/col-right