മുക്കത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 9 January 2019

മുക്കത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.

മുക്കം: ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കറുത്തപറമ്പ് കരിമ്പനകണ്ടി മോഹന്‍ദാസിന്റെ മകന്‍ ജിജിത്ത് (28) ആണ് മരിച്ചത്.


ചൊവ്വാഴ്ച രാത്രി 9 മണിയോടെ കായിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ കറുത്തപറമ്പ് ഇറക്കത്തിലായിരുന്നു അപകടം.ഓട്ടോക്ക് കുറുകെ തെരുവ് നായ ഓടിയതിനെ തുടര്‍ന്ന് പെട്ടന്ന് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു.

മാതാവ്: പ്രേമ. സഹോദരങ്ങള്‍: രഞ്ജിത്ത്, രജിത്ത്.

No comments:

Post a Comment

Post Bottom Ad

Nature