Trending

വാഹന അപകടത്തിൽ യുവാവ് മരിച്ചു

താമരശ്ശേരി: താമരശ്ശേരിയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു.


വാവാട് ഇരുമോത്ത് ഒറുവാൻ കുണ്ടുങ്ങൽ അഭിലാഷ് ( 30) ആണ് മരണപ്പെട്ടത്.


Previous Post Next Post
3/TECH/col-right