Trending

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ​പ്ര​ച​ര​ണം:"സൈ​ബ​ര്‍ ഓ​പ്പ​റേ​ഷ​നു'"മാ​യി പോ​ലീ​സ്

ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശം, ഹ​ര്‍​ത്താ​ല്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ "സൈ​ബ​ര്‍ ഓ​പ്പ​റേ​ഷ​നു'​മാ​യി പോ​ലീ​സ്.


ജ​മ്മു​കാ​ശ്മീ​രി​ലെ ക​ഠ്‌​വ​യി​ല്‍ എ​ട്ടു​വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ന​ട​ന്ന സം​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ട്‌​സ് ആ​പ്പ് ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​യ്ക്കു സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങുന്ന​ത്.

ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശം, ഹ​ര്‍​ത്താ​ല്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളും മ​ത​സ്പ​ര്‍​ദ വ​ള​ര്‍​ത്തും വി​ധ​ത്തി​ലു​ള്ള പ്ര​ച​ര​ണ​ങ്ങ​ളും പോ​സ്റ്റ് ചെ​യ്യു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക​നാ​ഥ് ബെ​ഹ​റ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫേ​സ്ബു​ക്കും വാ​ട്‌​സ് ആ​പ്പും പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പു​ക​ള്‍ വ​ഴി ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഗ്രൂ​പ്പ് അ​ഡ്മി​ന്‍​മാ​രും ഇ​ക്കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. ക​മ്മ്യൂ​ണ​ല്‍ ക്യാ​മ്പ​യി​ന്‍ , ഹെ​യ്റ്റ് ക്യാ​മ്പ​യി​ന്‍ എ​ന്നി​വ ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നും എ​ല്ലാ ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​തി​നു പു​റ​മേ സ്‌​പെ​ഷ്യ​ല്‍​ബ്രാ​ഞ്ചും ഇ​ക്കാ​ര്യം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. സൈ​ബ​ര്‍ പോ​ലീ​സും സൈ​ബ​ര്‍​സെ​ല്ലും ഇ​ത്ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. മു​മ്പ് വാ​ട്‌​സ് ആ​പ്പ് ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് 85 ക്രി​മി​ന​ല്‍ കേ​സു​ക​ളാ​യി​രു​ന്നു എ​ടു​ത്ത​ത്. 1595 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.


Previous Post Next Post
3/TECH/col-right