താമരശ്ശേരി:അദാലത്ത്‌ മാറ്റിവെച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 18 December 2018

താമരശ്ശേരി:അദാലത്ത്‌ മാറ്റിവെച്ചു.

താമരശ്ശേരി : 2018 ഡിസംബർ 19 ന് നടത്താൻ നിശ്ചയിച്ചിരുന്ന താമരശ്ശേരി താലൂക്കുമായി ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത്‌ മാറ്റിവെച്ചു.


പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണെന്ന് താമരശ്ശേരി തഹസിൽദാർ അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

Nature