സ്വാ​ഗ​തസം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 17 December 2018

സ്വാ​ഗ​തസം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

താ​മ​ര​ശേ​രി: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ര്‍​ത്ഥം ഇ​ന്‍​സാ​റ്റ് ആ​ര്‍​ട്സ് ആ​ന്‍റ് സ്പോ​ര്‍​ട്സ് ക്ല​ബ് ജ​നു​വ​രി 06 മു​ത​ല്‍ ഫെ​ബ്രു​വ​രി 06വ​രെ താ​മ​ര​ശേ​രി ഗ​വ. ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ ഫ്ല​ഡ്‌ലിറ്റ് സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ്ണ​മെ​ന്‍റി​ന്‍റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് താ​മ​ര​ശേ​രി സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സാ​യൂ​ജ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. 


ഷാ​ന​വാ​സ് കോ​ര​ങ്ങാ​ട് അ​ധ്യ​ത വ​ഹി​ച്ചു. കെ.​ടി.​എ. മ​ജീ​ദ്, എ.​പി. മ​സ്ത​ഫ, അ​ഷ്‌​റ​ഫ് കോ​ര​ങ്ങാ​ട്, എ.​പി. സ​ജി​ത്ത്, സ​മ​ദ് ഹാ​ജി, പി.​എം. അ​ബ്ദു​ള്‍​മ​ജീ​ദ്, സ​ലാം ഹാ​ജി, എ.​പി.സ​മ​ദ്, ടി.​പി. ന​സീ​ര്‍, അ​മീ​ര്‍​അ​ലി, ടി.​പി. ല​ത്തീ​ഫ്, കെ. ​ഉ​മ്മ​ര്‍, സി.​പി.​ഷാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
 

ബി​ഷ​പ് സെ​ബാ​സ്റ്റ്യ​ന്‍ മ​ങ്കു​ഴി​ക്ക​രി മെ​മ്മോ​റി​യ​ല്‍ എ​വ​റോ​ളിം​ഗ് വി​ന്നേ​ഴ്സ് അ​പ്പ് ട്രോ​ഫി​ക്കും, സ്പൈ​സ റ​സ്റ്റോ​റ​ന്‍റ് നെ​ല്ലാ​ങ്ക​ണ്ടി സ്ഥി​രം വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കും, ബ്ര​ദേ​ഴ്സ് വ​രും​കാ​ല​യി​ല്‍ എ​വ​റോ​ളിം​ഗ് റ​ണ്ണേ​ഴ്സ് അ​പ്പ് ട്രോ​ഫി​ക്കും, ജി​ഷാ​ദ് പി. ​മെ​മ്മോ​റി​യ​ല്‍ സ്ഥി​രം റ​ണ്ണേ​ഴ്സ് ട്രോ​ഫി​ക്കു​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.

No comments:

Post a Comment

Post Bottom Ad

Nature