രമേച്ചിയുടെ വീടിന് വാതിലുകളായി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 29 November 2018

രമേച്ചിയുടെ വീടിന് വാതിലുകളായി.

പൂനൂർ:പൂനൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ജോലി ചെയ്യുന്ന രമേച്ചിയുടെ വീടിന് വാതിലുകളായി. ഇനി അവർക്ക് സുരക്ഷിതമായി അവിടെ കഴിയാം.
 

സ്കൂളിലെ ഹയർ സെക്കണ്ടറി ഉർദു വിദ്യാർത്ഥികളാണ് ലോക ഉർദു ദിനത്തിൻെറ ഭാഗമായി ഈ കാരുണ്യ പ്രവൃത്തി നടത്തിയത്. നേരത്തെ ടോയ്ലറ്റ്  നിർമ്മിച്ചു നൽകി സ്കൂളിലെ NSS വിദ്യാർത്ഥികൾ വേറിട്ട പ്രവർത്തനത്തിലൂടെ പൊതുജനശ്രദ്ധ നേടിയിരുന്നു. 


ആ സമയത്താണ് വീട് സുരക്ഷിതമല്ലെന്ന കാര്യം കുട്ടികൾ അറിയുന്നത്. ഉടൻ അവർ വീട് സുരക്ഷിതമാക്കാനുള്ള പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകുകയായിരുന്നു. 
മുഴുവൻ വിദ്യാർത്ഥികളെയും സ്കൂൾ സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.


No comments:

Post a Comment

Post Bottom Ad

Nature