Trending

റോഡരികിൽ കക്കൂസ് മാലിന്യം തള്ളി

താമരശ്ശേരി: താമരശ്ശേരി - ചുങ്കം മിനി ബൈപ്പാസിൽ മദർ മേരി ആശുപത്രിക്ക് സമീപം താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നിലാണ് കക്കൂസ് മാലിന്യം തള്ളിയത്.



ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, കുടുംമ്പശ്രീ പ്രവർത്തകരും, റസിഡൻസ് അസോസിയേഷൻ അംഗങ്ങളും ചേർന്ന് ശുചീകരണ പ്രവർത്തി ആരംഭിച്ചു. 

ടാങ്കർ ലോറികളിൽ മാലിന്യം ശേഖരിച്ച് റോഡരികിൽ തള്ളുന്ന പ്രവർത്തി വ്യാപകമായിരിക്കുകയാണ്.ഇവർക്കെതിരെ കർഷന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right